Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

വിഷുക്കണിയില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തത് എന്തൊക്കെ, കൈനീട്ടത്തിന്റെ പൊരുളെന്ത്?

by Brave India Desk
Apr 14, 2023, 05:00 pm IST
in Culture
Share on Facebook
Tweet
WhatsAppTelegram

നാളെ വിഷു. സമ്പല്‍സമൃദ്ധമായ പുതുവര്‍ഷത്തെ കണികണ്ടുണരാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. വരാനിരിക്കുന്ന നാളുകള്‍ ഐശ്വര്യത്തിന്റേതും സമ്പല്‍സമൃദ്ധിയുടേതുമാകുകയെന്ന സങ്കല്‍പ്പത്തോടെയാണ് വിഷുവിന് കണികാണുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ വിഷുക്കണി ഒരുക്കുന്നതില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും വിഷുക്കണിയില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ചിലതുണ്ട്. മാത്രമല്ല വിഷുക്കണി തയ്യാറാക്കുന്നതില്‍ ചില ചിട്ടകളുമുണ്ട്.

വിഷുവിന് ഉറക്കമുണരേണ്ടത് കണി കണ്ടുകൊണ്ടാകണം. ആ കാഴ്ച കണ്ണും മനസ്സും നിറയ്ക്കുന്നതാകണം. കൃഷ്ണവിഗ്രഹത്തിന് മുമ്പിലാണ് വിഷുക്കണി തയ്യാറാക്കേണ്ടത്. ഓട്ടുരുളിയിലാണ് ഫലവര്‍ഗ്ഗങ്ങളും ധാന്യങ്ങളുമെല്ലാം വയ്‌ക്കേണ്ടത്. കണി വയ്ക്കുന്നതിനുള്ള ഓട്ടുരുളിയും നിലവിളക്കും വാല്‍ക്കിണ്ടിയുമെല്ലാം തേച്ചുകഴുകിയതാകണം.

Stories you may like

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

ഉണക്കലരി, നാളികേരം, കണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, കദളിപ്പഴം മറ്റ് ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ ഉരുളിയില്‍ ഒരുക്കണം. ഇതിനിടയില്‍ വാല്‍ക്കണ്ണാടിയും വെക്കണം. ഭഗവതിയുടെ പ്രതീകമായാണ് വിഷുക്കണിയില്‍ വാല്‍ക്കണ്ണാടി വെക്കുന്നതെന്ന് പറയപ്പെടുന്നു. അതുമാത്രമല്ല, കണികാണുന്നവര്‍ സ്വന്തം മുഖം കൂടി കണിക്കൊപ്പം കാണുകയെന്ന സങ്കല്‍പ്പവും വാല്‍ക്കണ്ണാടി വെയ്ക്കുന്നതിലുണ്ട്. മറ്റൊരു താലത്തില്‍ കോടിമുണ്ട്, വെറ്റില, അടയ്ക്ക, നാണയത്തുട്ട്, കുങ്കുമം, കണ്‍മഷി, ഗ്രന്ഥം, സ്വര്‍ണ്ണം എന്നിവ വയ്ക്കണം. തൊട്ടടുത്തായി ഓട്ടുകിണ്ടിയില്‍ വെള്ളം നിറച്ച് വെക്കണം. ഇതിന് മുമ്പിലായി നിലവിളക്ക് കത്തിച്ചുവെക്കണം. നിലവളിക്കിന്റെ പ്രകാശം മൂലം മുമ്പില്‍ വെച്ചിരിക്കുന്നവയുടെ നിഴല്‍ കൃഷ്ണവിഗ്രഹത്തില്‍ വീഴാത്ത രീതിയില്‍ വേണം വിളക്ക് കത്തിച്ചുവെക്കാന്‍.

സാധാരണയായി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണ് വിഷുക്കണി തയ്യാറാക്കുക. തലേദിവസം തന്നെ വിഷുക്കണി ഒരുക്കിവെച്ച്, വിഷുവിന് കുളിച്ച് വിളക്ക് കത്തിച്ച് ഇവരാകും ആദ്യം കണി കാണുക. പിന്നീട് കുടുംബാഗങ്ങളെ ഓരോരുത്തരെ ആയി കണ്ണുപൊത്തി കണിയുടെ മുമ്പിലെത്തിച്ച് കണികാണിക്കുന്നു.

കൈനീട്ടം

വിഷുക്കണി പോലെ തന്നെ പ്രധാനമാണ് വിഷുക്കൈനീട്ടവും. മുതിര്‍ന്നവരുടെ കയ്യില്‍ നിന്ന് കൈനീട്ടം കിട്ടുമെന്നതിനാല്‍ വിഷു കുട്ടികളുടെ പ്രിയപ്പെട്ട ഉത്സവം കൂടിയാണ്. വിഷുക്കണി പോലെ തന്നെ വരുംനാളുകളിലെ സമ്പല്‍സമൃദ്ധി തന്നെയാണ് വിഷുക്കൈനീട്ടത്തിലൂടെയും അര്‍ത്ഥമാക്കുന്നത്. നാണയത്തുട്ടുകളായിരുന്നു പണ്ടുകാലങ്ങളില്‍ കൈനീട്ടമായി നല്‍കിയിരിക്കുന്നത്.

Tags: vishuprosperityVishukkaniVishu Kaineettam
Share1
Tweet
SendShare

Latest stories from this section

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

Discussion about this post

Latest News

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies