ഗുരുവായൂരിലെ വിഷുക്കണി ദർശനം; ഒടുവിൽ നിർണ്ണായക തീരുമാനം
തൃശൂർ: ഗുരുവായൂരിലെ വിഷുക്കണി ദർശനത്തിന്റെ കാര്യത്തിൽ നിർണ്ണായക തീരുമാനം. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് ഇത്തവണ അനുമതി ലഭിച്ചു. അതേസമയം ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. കൊവിഡ് ...