‘വിഷൻ 2030’ൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ; 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം 2030ന് മുൻപ് കൈവരിക്കുമെന്ന് മോദി
ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. വിഷൻ 2030 എന്ന ലക്ഷ്യവുമായി പ്രതിരോധം, ...








