ആ സ്വാതന്ത്ര്യം അവർ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല; വിസ്മയെയും പ്രണവിനെയും കുറിച്ച് മോഹൻലാൽ
മോഹൻലാലിനെ പോല ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് നടന്റെ കുടുംബവും. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ മലയാളികൾക്ക് ഏറെ താത്പര്യവുമാണ്. പിതാവിന്റെ പാത പിന്തുർന്ന് സിനിമയിൽ എത്തിയെങ്കിലും മകന് ഒരുപാട് സിനിമകൾ ...