ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്
ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മികച്ച പ്രകടനത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ താരം വിത്യ രാംരാജ്. നാഗോയയിൽ നടന്ന 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ ...








