മസ്ജിദിൽ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രകോപന മുദ്രാവാക്യം; 10 പേരെ അറസ്റ്റ് ചെയ്ത് പോലീസ്
ശ്രീനഗർ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജുമാമസ്ജിദിന് മുമ്പിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച 10 പേർക്കെതിരെ കേസെടുത്ത് പോലീസ്. ശ്രീനഗറിലെ നൗഹട്ട ഏരിയയിലെ ജുമാമസ്ജിദിലാണ് സംഭവം. സമാധാന ...