കൊന്നു..; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് അസ്ഫാഖ്; വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ റൂറൽ എസ്പി
എറണാകുളം: അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാഖ് കുറ്റം സമ്മതിച്ചതായി പോലീസ്. ആലുവ റൂറൽ എസ്പി വിവേക് കുമാർ ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം ...