രണ്ട് ദിവസം മൃതദേഹത്തോടൊപ്പം താമസിച്ചു; തുടർച്ചയായി മൃതദേഹത്തിന് മുന്നിൽ സിഗരറ്റ് വലിച്ചു; വ്ലോഗറുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബെംഗളൂരു: ബെംഗളൂരു ഇന്ദിരാഗനഗറിൽ വ്ലോഗറെ മലയാളി കാമുകൻ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വ്ലോഗറായ മായ ഗൊഗോയിയെ ...