ചന്ദ്രനിലും അഗ്നിപർവ്വതം സ്ഫോടനം: ഞെട്ടിക്കുന്ന തെളിവുകൾ കണ്ടെത്തി ഗവേഷകർ: ഇത് ചരിത്രത്തിലാദ്യം
ന്യൂഡൽഹി : ചന്ദ്രനിൽ അഗ്നിപർവ്വതം ഉണ്ടായിരുന്നു എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ നിന്ന് ഗ്രാനൈറ്റിന്റെ ഒരു വലിയ ഭാഗം ശാസ്ത്രജ്ഞർ കണ്ടെത്തി. ഭ്രമണപഥത്തിൽ ...