ലൈംഗികഅടിമകളായി 370 സ്ത്രീകൾ, മക്കളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല; ദുർഭരണം,കൊൽക്കത്ത ബിരിയാണി പിറന്ന അടുക്കളയുടെ ഉടമ
ക്ലാസിക്കുകളുടെ നഗരമാണ് കൊൽക്കത്ത...പഴമയുടെയും പുതുമയുടെയും മണം ഒരുമിക്കുന്ന നഗരം. ഓരോ തെരുവും ആധുനികതയും ചരിത്രവും സമന്വയിച്ച് പോകുന്നു. കൊൽക്കത്തയ്ക്ക് ഒരു കഥപറയാനുണ്ട്. രുചി കുമുളങ്ങളെ ത്രസിപ്പിക്കുന്ന ബിരിയാണിക്ക് ...