Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ
ഇന്ത്യയിലെ ഏതെങ്കിലും ഒരു സാധാരണ നാട്ടിൻപുറത്തെ ചെരുപ്പുകടയിലേക്ക് കയറിച്ചെന്നാൽ പോലും, ഒരു വശത്ത് ബാട്ടയും റിലാക്സോയും പാരഗണും പോലെയുള്ള കോർപ്പറേറ്റ് വമ്പന്മാർ നിരന്നിരിക്കുന്നത് കാണാം! ₹300-നും ₹400-നും ...








