ആ ലിങ്ക് തുറക്കരുത്, ഡൗൺലോഡ് ചെയ്യരുത്, അവഗണിക്കുക;സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം; സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യത്തിൽ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള ...