വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം; നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്
തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സന്ദീപിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. സംഘർഷത്തിൽ രണ്ട് ...








