Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

by Brave India Desk
Apr 6, 2026, 06:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സന്ദീപിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. സംഘർഷത്തിൽ രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസിൽ ഡിജെ പ്രോഗ്രാം നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് വോട്ട് അഭ്യർത്ഥിക്കാനായി സ്ഥാനാർത്ഥിയും പ്രവർത്തകരും എത്തിയത്.

പരിപാടിക്കിടയിൽ സ്ഥാനാർത്ഥി എത്തിയത് ചോദ്യം ചെയ്തുകൊണ്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തുകയും ഇത് വാക്കേറ്റത്തിലും പിന്നീട് കൈയാങ്കളിയിലും കലാശിക്കുകയുമായിരുന്നു. എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. എന്നാൽ ഡിജെ പ്രോഗ്രാം തടസ്സപ്പെടുത്തിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് മറുവിഭാഗത്തിന്റെ വാദം.

Stories you may like

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം പ്ലാനുണ്ടോ?’; പ്രധാനമന്ത്രിയോട് മമത ബാനർജി; തൃണമൂൽ ‘ഹിന്ദുവിരുദ്ധ’മെന്ന് ബിജെപി!

സംഭവത്തെത്തുടർന്ന് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ മണ്ഡലത്തിലുണ്ടായ ഈ അക്രമസംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി.

Tags: udfsandeep warrierwarrier
ShareTweetSendShare

Latest stories from this section

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാരെന്ന് ജി സുധാകരൻ അനിയന്റെ മരണം വോട്ടിനായി മാറ്റിവരക്കുന്നുവെന്ന് സിപിഎം

അതിജീവനത്തിന്റെ ആ 4 ദിനങ്ങൾ! കയ്യിൽ ഒരു കുപ്പി വെള്ളം മാത്രം:ഡ്രോണുകൾ വരുമെന്ന് ഉറച്ചുവിശ്വസിച്ചു:ശരണ്യ

അതിജീവനത്തിന്റെ ആ 4 ദിനങ്ങൾ! കയ്യിൽ ഒരു കുപ്പി വെള്ളം മാത്രം:ഡ്രോണുകൾ വരുമെന്ന് ഉറച്ചുവിശ്വസിച്ചു:ശരണ്യ

കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രത്തിലെ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്തു ; സഖാക്കളുടെ കടുത്ത മാനസിക പീഡനം മൂലമെന്ന് സുഹൃത്തുക്കൾ

കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രത്തിലെ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്തു ; സഖാക്കളുടെ കടുത്ത മാനസിക പീഡനം മൂലമെന്ന് സുഹൃത്തുക്കൾ

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

Latest News

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

ആ താരത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; റിക്കി പോണ്ടിംഗിന്റെ പ്രിയ ശിഷ്യൻ ഇന്ത്യൻ നായകസ്ഥാനത്തേക്ക്? വെളിപ്പെടുത്തലുമായി വൈശാഖ്

ആ താരത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; റിക്കി പോണ്ടിംഗിന്റെ പ്രിയ ശിഷ്യൻ ഇന്ത്യൻ നായകസ്ഥാനത്തേക്ക്? വെളിപ്പെടുത്തലുമായി വൈശാഖ്

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies