ഒരുത്തന് ബാറ്റ് ചെയ്യാൻ പോലും അറിയില്ല, മറ്റൊരുത്തന് ബോധമില്ല; പാകിസ്താനെ ഇനിയും പിന്തുണയ്ക്കാനാവില്ല; വസീം അക്രം
ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ തോൽവിയിൽ പാകിസ്താൻ ടീമിനെയും ക്യാപ്റ്റൻ ബാബർ അസമിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ നായകൻ വസീം അക്രം. സീനിയർ താരങ്ങളായ മുഹമ്മദ് ...