ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം;മാലിന്യ നീക്കം പുനരാരംഭിച്ചു
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് അവതാളത്തിലായ കൊച്ചി നഗരത്തിലെ മാലിന്യനീക്കം സാധാരണഗതിയിയിലേക്ക്.മാലിന്യം നീക്കം ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പ്ലാന്റിന്റെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തിര ...