ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് അവതാളത്തിലായ കൊച്ചി നഗരത്തിലെ മാലിന്യനീക്കം സാധാരണഗതിയിയിലേക്ക്.മാലിന്യം നീക്കം ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
പ്ലാന്റിന്റെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തിര നടപടി ക്രമങ്ങള്‍ ആരംഭിച്ചു.പ്ലാന്റിന്റെ സുരക്ഷ,ക്യാമറ,ലൈറ്റ്,സെക്യൂരിറ്റി എന്നിവ കൂട്ടിയാണ് പ്ലാന്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ തുടങ്ങി.എന്നാല്‍ തുറന്ന വാഹനത്തില്‍ മാലിന്യം എത്തിക്കുന്ന നഗരസഭകള്‍ക്കെതിരെ കടുത്ത സലടപടി ടെുക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.
ഒരാഴ്ചയോളമായി മാലിന്യനീക്കം ഭാഗികമായി മാത്രം നടന്നതിനാല്‍ കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
Discussion about this post