നീ വളരെ സുന്ദരിയാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്; അജ്ഞാതരായ സ്ത്രീകൾക്കുള്ള രാത്രി സന്ദേശങ്ങൾ അശ്ലീലമെന്ന് കോടതി
ന്യൂഡൽഹി: നീ മെലിഞ്ഞിരിക്കുന്നു, നീ വളരെ സ്മാർട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങൾ അജ്ഞാതരായ സ്ത്രീകൾക്ക് രാത്രി അയക്കുന്നത് അശ്ലീലമെന്ന് ബോംബൈ കോടതി. വാട്‌സ്ാപ്പിൽ ...