2022 ലോകകപ്പ്; പ്രീ ക്വാർട്ടറിലേക്ക് ആദ്യ എൻട്രിയായി ഫ്രഞ്ച് പട; ഡെൻമാർക്കിനെയും തോൽപിച്ചു
ദോഹ: 2022 ഫുട്ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെൻമാർക്കിനെ തകർത്താണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് കാലെടുത്ത് വെച്ചത്. ...