Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

2022 ലോകകപ്പ്; പ്രീ ക്വാർട്ടറിലേക്ക് ആദ്യ എൻട്രിയായി ഫ്രഞ്ച് പട; ഡെൻമാർക്കിനെയും തോൽപിച്ചു

by Brave India Desk
Nov 27, 2022, 02:18 am IST
in Sports
Share on FacebookTweetWhatsAppTelegram

ദോഹ: 2022 ഫുട്‌ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെൻമാർക്കിനെ തകർത്താണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് കാലെടുത്ത് വെച്ചത്.

ഗ്രൂപ്പ് ഡിയിൽ കളിച്ച രണ്ട് കളികളും വിജയിച്ച് ആറ് പോയിന്റോടെയാണ് ഫ്രാൻസ് പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. ഫ്രാൻസിന് തൊട്ടുപിന്നിൽ മൂന്ന് പോയിന്റുമായി ഓസ്‌ട്രേലിയയാണ്. ഡെൻമാർക്കിനും ടുണീഷ്യയ്ക്കും രണ്ട് കളികളിൽ നിന്നായി ഒരു പോയിന്റാണ് ഉളളത്.

Stories you may like

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

ഡെൻമാർക്കിനെതിരായ മത്സരത്തിൽ 61 ാം മിനിറ്റിൽ ആയിരുന്നു ഫ്രാൻസ് വല കുലുക്കിയത്. എംബപെയാണ് ഗോൾ നേടിയത്. തുടക്കം മുതൽ ഗോളിനായി ഫ്രാൻസ് നടത്തിയ മികച്ച പരിശ്രമങ്ങൾ പലതും വിഫലമാകുകയായിരുന്നു. ഫ്രാൻസിന്റെ ഗോളാഘോഷം കെട്ടടങ്ങും മുൻപ് തന്നെ ഡെൻമാർക്ക് വല കുലുക്കി സ്‌കോർ നില തുല്യമാക്കി. എൺപത്തിയാറാം മിനിറ്റിൽ എംബാപെ രണ്ടാം ഗോൾ നേടിയതോടെ ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ആയിരുന്നു ഫ്രാൻസിന്റെ എതിരാളികൾ. 4-1 നായിരുന്നു ഫ്രാൻസിന്റെ വിജയം.

Tags: denmarkfranceWC Football
Share1TweetSendShare

Latest stories from this section

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

വന്നു, കണ്ടു, കീഴടക്കി! സഞ്ജു ഇട്ട തീ ആളിപ്പടർത്തി ഇഷാൻ കിഷൻ; വിക്കറ്റ് കീപ്പർമാരിലെ പുതിയ രാജാവ്

വന്നു, കണ്ടു, കീഴടക്കി! സഞ്ജു ഇട്ട തീ ആളിപ്പടർത്തി ഇഷാൻ കിഷൻ; വിക്കറ്റ് കീപ്പർമാരിലെ പുതിയ രാജാവ്

വന്നു, കണ്ടു, സിക്സറുകൾ പറത്തി മടങ്ങി; സഞ്ജുവിന്റെ ‘മിന്നൽ’ ഷോയിലും നിരാശരായി ആരാധാകർ; ആളിപ്പടരും മുൻപേ അണഞ്ഞുപോയ ഇന്നിംഗ്സ്

വന്നു, കണ്ടു, സിക്സറുകൾ പറത്തി മടങ്ങി; സഞ്ജുവിന്റെ ‘മിന്നൽ’ ഷോയിലും നിരാശരായി ആരാധാകർ; ആളിപ്പടരും മുൻപേ അണഞ്ഞുപോയ ഇന്നിംഗ്സ്

രക്തബന്ധത്തിന്റെ കരുത്ത്, ടി20 ലോകകപ്പിൽ റെക്കോഡ് കുറിച്ച് മോസ്ക സഹോദരന്മാർ; വാംഖഡെയിൽ ഇറ്റാലിയൻ വിജയാരവം

രക്തബന്ധത്തിന്റെ കരുത്ത്, ടി20 ലോകകപ്പിൽ റെക്കോഡ് കുറിച്ച് മോസ്ക സഹോദരന്മാർ; വാംഖഡെയിൽ ഇറ്റാലിയൻ വിജയാരവം

Discussion about this post

Latest News

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies