അമ്മയുടെ ഓർമ്മകൾക്കുമുൻപിൽ വണങ്ങി വിവാഹജീവിതത്തിലേക്ക്, ദേവികയെ വിവാഹവേദിയിലേക്ക് കൈപിടിച്ച് കയറ്റി സുജാത ; കണ്ണുനിറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും
വിവാഹവേദിയിലേക്ക് കൈപിടിച്ചു കയറ്റിയത് അന്തരിച്ച ഗായിക രാധിക തിലകിന്റെ മകളുടെ വിവാഹത്തിന് അമ്മയെപ്പോലെ കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുവന്നത് ഗായിക സുജാതാ മോഹൻ. ദേവികയുടെ കൈപിടിച്ച് സുജാത വേദിയിലേക്ക് ...








