താലി ചാർത്തിയത് വരൻ, സിന്ദൂരമിട്ടത് മുൻ കാമുകൻ: കല്യാണത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്
ഗോരഖ്പുർ: ഉത്തർ പ്രദേശിൽ നടന്ന ഒരു വിവാഹത്തിൽ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. വധുവിന് വരൻ വരണമാല്യം ചാർത്താനൊരുങ്ങവെ എവിടെ നിന്നോ പാഞ്ഞെത്തിയ മുൻ കാമുകൻ ഏവരെയും അമ്പരപ്പിച്ച് ...








