ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…
ആഗോള ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കിക്കൊണ്ട് ഇന്ത്യ വീണ്ടും ചരിത്രപരമായ ഒരു നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മെഡിക്കൽ വിപണികളിലൊന്നായ ഭാരതത്തിലെ കോടിക്കണക്കിന് ...








