ജീവനക്കാരുടെ ആരോഗ്യം മുഖ്യം ബിഗിലേ; നിർണായക ചുവടുവയ്പ്പ്; ജീവനക്കാർക്കും കുടുംബത്തിനും വെൽനെസ് സെന്ററുമായി സൊമാറ്റോ
ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പല ചുവടുവെയ്പ്പുകളും എടുക്കുന്ന കമ്പനിയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ജീവനക്കാരുടെ ജോലി സമയം ഉയർത്തുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനടെയാണ് ...