കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണ്?; ഉത്തരം തന്റെ പക്കലുണ്ടെന്ന് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരെന്ന ചോദ്യത്തിന് തന്റെ പക്കൽ ഉത്തരമുണ്ടെന്ന് മന്ത്രി എബി രാജേഷ്. ആലത്തൂർ എംഎൽഎ കെഡി പ്രസേനനൽ ആണ് കേരളത്തിലെ ഏറ്റവും ...