മധ്യപ്രദേശില്‍ 65 കാരി ബലാത്സംഗത്തിന് ഇരയായി ; അറസ്റ്റിലായ അഞ്ചില്‍ നാലു പേരും പ്രായപൂര്‍ത്തിയാകാത്തവര്‍
ഭോപ്പാല്‍: ഞായറാഴ്ച രാത്രി മധ്യപ്രദേശിലെ സിംഗരൂലി ജില്ലയില്‍ 65കാരി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ നാലു പേരും പ്രായപൂര്‍ത്തിയാകാത്തവര്‍. ഒരാള്‍ 24 വയസ്സുകാരനും. ...