വാട്സ്ആപ്പിലൂടെ മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുളള സന്ദേശങ്ങൾ; മഅദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി നേതാവിനെതിരെ പോലീസിൽ പരാതി
കൊച്ചി: മഅദനിക്കൊപ്പം കൊച്ചിയിൽ എത്തിയ പിഡിപി നേതാവിനെതിരെ പരാതിയുമായി മാദ്ധ്യമപ്രവർത്തക. വാട്സ്ആപ്പിലൂടെ നിരന്തരം ലൈംഗിക ചുവയുളള സന്ദേശങ്ങൾ അയച്ചതിനെ തുടർന്നാണ് മാദ്ധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്. പിഡിപി ...