‘ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മികച്ച പരിഗണന‘; മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന് ഷമ മുഹമ്മദ്
ഡൽഹി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. കേരളത്തിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താൻ അത് അനുഭവിച്ചതാണെന്നും അവർ പറഞ്ഞു. ...