Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മികച്ച പരിഗണന‘; മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന് ഷമ മുഹമ്മദ്

by Brave India Desk
Feb 21, 2021, 11:11 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. കേരളത്തിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താൻ അത് അനുഭവിച്ചതാണെന്നും അവർ പറഞ്ഞു. ഇത്രയധികം സ്ത്രീകൾ ഉള്ള സംസ്ഥാനമായിട്ടും കേരളത്തിൽ അവർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നും ഷമ പറഞ്ഞു.

യുപിയിലും രാജസ്ഥാനിലുമൊക്കെ സ്ത്രീകൾക്ക് മുൻ നിരയിലാണ് സ്ഥാനം. എന്നാൽ കേരളത്തിലെ കോൺഗ്രസ് പരിപാടികളിൽ പോലും സ്ത്രീകൾക്ക് അർഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. താനാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു കോൺഗ്രസ് ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീക്ക് ആ പദവി ലഭിക്കുന്നത്. എന്നാൽ ഇവിടെ ആ പദവിയുടെ പരിഗണനയൊന്നും കിട്ടാറില്ലെന്നും അവർ പറയുന്നു.

Stories you may like

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണുള്ളതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തി. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഷമ മുഹമ്മദ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. ഷമ കണ്ണൂരിൽ പിണറായി വിജയനെതിരെ മത്സരിക്കുമെന്നാണ് സൂചന.

Tags: Shama MohammedWomen of Kerala
Share1TweetSendShare

Latest stories from this section

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

Discussion about this post

Latest News

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

ടെസ്റ്റ് കളിക്കാൻ ഇംഗ്ലണ്ടിലെ കാലാവസ്ഥയാണ് നല്ലതെങ്കിൽ, ടി20 കാണാൻ ഇന്ത്യയിലെ പ്രൈം ടൈം മതി; വടി കൊടുത്ത് അടി വാങ്ങി നാസർ ഹുസൈൻ

ടെസ്റ്റ് കളിക്കാൻ ഇംഗ്ലണ്ടിലെ കാലാവസ്ഥയാണ് നല്ലതെങ്കിൽ, ടി20 കാണാൻ ഇന്ത്യയിലെ പ്രൈം ടൈം മതി; വടി കൊടുത്ത് അടി വാങ്ങി നാസർ ഹുസൈൻ

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ധോണിയും സച്ചിനും ഒപ്പമുള്ള ഡ്രെസ്സിങ് റൂമിൽ ഞാൻ തരിച്ചുനിന്നു; ടീം സെലക്ഷന്റെ അണിയറക്കഥകളുമായി ജഡേജ

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology