ലോക്‌സഭയിൽ ഇനി നാരി ശക്തിയുടെ ഇടിമുഴക്കം; എംപിമാരെക്കൊണ്ട് അനുകൂലിപ്പിക്കാൻ സ്ത്രീകൾ തന്നെ കത്തെഴുതുക; വമ്പൻ നീക്കവുമായി പ്രധാനമന്ത്രി
രാജ്യത്തെ വനിതാ സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകൾക്ക് അയച്ച തുറന്ന കത്ത് ശ്രദ്ധേയമാകുന്നു. 2029 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം പൂർണ്ണമായി ...








