Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലോക്‌സഭയിൽ ഇനി നാരി ശക്തിയുടെ ഇടിമുഴക്കം; എംപിമാരെക്കൊണ്ട് അനുകൂലിപ്പിക്കാൻ സ്ത്രീകൾ തന്നെ കത്തെഴുതുക; വമ്പൻ നീക്കവുമായി പ്രധാനമന്ത്രി

by Brave India Desk
Apr 14, 2026, 10:54 am IST
in News, India
Share on FacebookTweetWhatsAppTelegram

രാജ്യത്തെ വനിതാ സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകൾക്ക് അയച്ച തുറന്ന കത്ത് ശ്രദ്ധേയമാകുന്നു. 2029 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം പൂർണ്ണമായി നടപ്പാക്കുമെന്നും, ഇതിലൂടെ ഇന്ത്യൻ ജനാധിപത്യം കൂടുതൽ കരുത്തുറ്റതാകുമെന്നും പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി.

2023-ൽ പാസാക്കിയ നിലവിലെ നിയമപ്രകാരം, 2027-ലെ സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷം 2034-ൽ മാത്രമേ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഭേദഗതി പാസാക്കുന്നതോടെ 2029 ലെ തെരഞ്ഞെടുപ്പിൽ തന്നെ ഇത് പ്രാബല്യത്തിൽ വരും. ഈ ഭേദഗതിയിൽ ഇനിയും കാലതാമസം വരുത്തുന്നത് രാജ്യത്തെ സ്ത്രീകളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്ന് മോദി പറഞ്ഞു.

Stories you may like

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

വനിതാ സംവരണ ബിൽ ഭേദഗതി പാസാകുന്നതോടെ രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും. ഇതിൽ മൂന്നിലൊന്ന്, അതായത് 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ ശബ്ദം ശക്തമാകുമ്പോൾ ജനാധിപത്യത്തിന്റെ ശബ്ദം കൂടിയാണ് ശക്തമാകുന്നതെന്ന് പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ചരിത്രപരമായ ഈ പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതിയെ പിന്തുണയ്ക്കാൻ പ്രാദേശിക എംപിമാർക്ക് കത്തെഴുതാനും അവരെ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി സ്ത്രീകളോട് അഭ്യർത്ഥിച്ചു. തനിക്ക് രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ അനുഗ്രഹം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമീണ തലത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന സ്വയംസഹായ സംഘങ്ങളെയും ‘ലഖ്പതി ദീദി’ സംരംഭങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്നും മോദി വ്യക്തമാക്കി.

Tags: Narendra Modiwomen's quota
ShareTweetSendShare

Latest stories from this section

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

Latest News

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies