ഒരു രാജ്യത്തേക്കാൾ വലിയ സമ്പത്ത്! തായ്‌വാനെയും തോൽപ്പിച്ച് ഇലോൺ മസ്ക് ഇനി ലോകത്തിലെ ആദ്യ ‘ട്രില്യണെയർ’; ചരിത്രം തിരുത്തി സ്പേസ് എക്സ് ഐപിഒ
ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ഒരു വ്യക്തിയും എത്തിപ്പിടിക്കാത്ത അത്രയും വലിയൊരു സാമ്പത്തിക സാമ്രാജ്യം സ്വന്തമാക്കി ടെക്‌നോളജി ഭീമൻ ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ 'ട്രില്യണെയർ' ...








