ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ജീവികളുടെ പട്ടികയിൽ ഈ പാവം ആമയുമുണ്ട്. എന്തുകൊണ്ടാണ് ഇവയ്ക്ക് ഇത്രയും വില? ഇതിന് പിന്നിലെ രഹസ്യം അറിയണ്ടേ?
പ്രകൃതിയുടെ വിസ്മയങ്ങളിൽ എപ്പോഴും കൗതുകമുണർത്തുന്നവയാണ് ആമകൾ. എന്നാൽ വെറുമൊരു കൗതുകത്തിനപ്പുറം കോടികൾ വിലമതിക്കുന്ന, ലോകത്തിലെ ഏറ്റവും സമ്പന്നർ പോലും മോഹിക്കുന്ന ചില 'ലക്ഷ്വറി' ആമകൾ ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ ...








