ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ വ്യോമസേനയുടെ വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ധസൈനിക വിഭാഗവും
തേസ്പൂര്‍: അസമില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ധസൈനിക വിഭാഗവും. വ്യോമസേനയുടെ വിവിധ വിഭാഗങ്ങളും കരസേനാംഗങ്ങളും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അര്‍ധ സൈനിക ...