ബംഗ്ലാദേശിൽ ചെെനയുടെ ഡ്രോൺ ഫാക്ടറി വരുന്നു! ഇന്ത്യയ്ക്കായി മാറ്റിവെച്ച മണ്ണിൽ ചൈനീസ് കടന്നുകയറ്റം
ബംഗ്ലാദേശിൽ പ്രതിരോധ സംരംഭത്തിനുള്ള പദ്ധതികളുമായി ചെെനയെന്ന് വിവരം. ചിറ്റഗോംഗിലെ മിർസറായിൽ സൈനിക ഡ്രോണുകൾ നിർമ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കാൻ ബംഗ്ലാദേശും ചൈനയും തമ്മിൽ കരാറൊപ്പിട്ടു. ബംഗ്ലാദേശ് എയർഫോഴ്സും ചൈനീസ് ...








