‘യെച്ചുരിയുടെ കൈകൂപ്പിയുള്ള ആ നിൽപ്പ് കണ്ടില്ലേ, ജീവിച്ചിരിപ്പുണ്ട് എന്ന് ഓർക്കാൻ അവസരം തന്ന മോഡിക്ക് നന്ദി പറയുകയായിരുന്നു യെച്ചുരി’;ജിതിൻ ജേക്കബ് എഴുതുന്നു
ന്യൂഡെല്‍ഹി: ജി-20യുടെ അധ്യക്ഷസ്ഥാനമേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഉൾപ്പെടെ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു. ഈ അവസരത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും ...