മാഗി, യിപ്പീ ന്യൂഡില്‍സുകളില്‍ കൂടുതല്‍ ചാരത്തിന്റെ അംശം കണ്ടെത്തി
ലഖ്‌നൗ: ലഖ്‌നൗ: സണ്‍ഫീസ്റ്റ് യിപ്പീ, മാഗി നൂഡില്‍സുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ചാരത്തിന്റെ അംശം കണ്ടത്തെി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മാരകമായ വൃക്കരോഗത്തിനുവരെ ...