നാല്‍പത് മണിക്കൂര്‍ യോഗ ചെയ്ത് ഗിന്നസ് റെക്കോഡിട്ട് യോഗാരാജ്, റെക്കോഡ് മോദിക്ക് സമര്‍പ്പിക്കുന്നുവെന്നും അധ്യാപകന്‍
ഹോങ്കോങ്: നാല്പത് മണിക്കൂര്‍ തുടര്‍ച്ചയായി യോഗ ചെയ്ത് ഇന്ത്യക്കാരനായ യോഗാധ്യാപകന്‍ ഗിന്നസ് റെക്കോഡിട്ടു. 29കാരന്‍ യോഗരാജ് സി.പി.യാണ് യോഗ മാരത്തോണ്‍ നടത്തിയത്. 1500ലധികം ആസനങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം ...