വൃത്തിയും വെടിപ്പുമില്ല; റോഡിൽ കുഴിയും; ഇന്ത്യയിൽ വന്നാൽ അസുഖം വരുമെന്ന് യൂട്യൂബർ; കണക്കിന് കൊടുത്ത് ഇന്ത്യക്കാർ
ന്യൂഡൽഹി: ഇന്ത്യയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് വീഡിയോ പങ്കുവച്ച യൂട്യൂബർ. ബാൾഡ് ആന്റ് ബാങ്ക്‌റപ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ബെഞ്ചമിൻ റിച്ചാണ് അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചത്. സംഭവത്തിന് പിന്നാലെ ...