ജീവിതം വളരെ ലളിതം; റീല്‍ എടുക്കണം, വൈറലാവണം; റോഡിന് തീയിട്ട് യുവാവ്
ഫത്തേപ്പൂർ: 2024 ഒരല്പം വെറൈറ്റി ആയി അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഷെയ്ഖ് ബിലാൽ. ഇതുമായി ബന്ധപ്പെട്ടാണ് നാഷണൽ ഹൈവേയിൽ തീയിട്ടേക്കാം എന്ന് ഇയാൾ കരുതുന്നത്. ഉത്തർപ്രദേശിലെ ...