ഭാര്യയെ ശല്യം ചെയ്തു ; ബന്ധുവായ യുവാവിനെ പട്ടാപ്പകൽ പെട്രോൾ ഒഴിച്ചു കത്തിച്ച് കൊലപ്പെടുത്തി ഭർത്താവ്
കൊല്ലം : ബന്ധുവായ 23 വയസ്സുകാരനെ യുവാവ് പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. കുന്നുംപുറം സ്വദേശിയായ കലേഷ് ആണ് മരണപ്പെട്ടത്. ചടയമംഗലം ...