വിവാഹമോചനം, മദ്യപാനം, പാനിക് അറ്റാക്ക്; 26 ദിവസം പുനരധിവാസ കേന്ദ്രത്തിൽ!”: കരിയർ തകർത്ത പ്രതിസന്ധികളെക്കുറിച്ച് ചഹാൽ
ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ തന്റെ വ്യക്തിജീവിതത്തിൽ നേരിട്ട കടുത്ത മാനസിക അസ്വസ്ഥതകളെക്കുറിച്ചും മദ്യപാന ശീലത്തിൽ നിന്നുള്ള മോചനത്തെക്കുറിച്ചും ...








