നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്
സൂപ്പർ താരം വിരാട് കോഹ്‌ലി നിരവധി ബാറ്റിംഗ് റെക്കോഡുകൾക്ക് ഉടമയാണ്. ഏറ്റവും കൂടുതൽ ഏകദിന (50) സെഞ്ച്വറികൾ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (11), ...








