Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

by Brave India Desk
Oct 11, 2026, 03:40 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സൂപ്പർ താരം വിരാട് കോഹ്‌ലി നിരവധി ബാറ്റിംഗ് റെക്കോഡുകൾക്ക് ഉടമയാണ്.  ഏറ്റവും കൂടുതൽ ഏകദിന (50) സെഞ്ച്വറികൾ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (11), ഇന്ത്യൻ പ്രീമിയർ ലീഗിലെ ടോപ് റൺ സ്‌കോറർ (8661), ഏറ്റവും കൂടുതൽ ഐപിഎൽ സെഞ്ച്വറികൾ (8) ,ഉൾപ്പടെ നിരവധി അനവധി റെക്കോഡുകൾക്ക് ഉടമയാണ് കോഹ്‌ലി.

എന്നിരുന്നാലും, ക്രിക്കറ്റ് പ്രേമികൾക്ക് കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡിനെക്കുറിച്ച് വലിയ അറിവ് ഉണ്ടാകാൻ സാധ്യത ഇല്ല. ഏത് ഫോർമാറ്റ് നോക്കിയാലും തന്റെ കരിയറിലെ പൂജ്യം പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന ആദ്യത്തേ ക്രിക്കറ്റ് താരമാണ്  അദ്ദേഹം. 2011-ൽ, ഇംഗ്ലണ്ടിനെതിരെ തന്റെ ട്വന്റി20 അന്താരാഷ്ട്ര (ടി20ഐ) ബൗളിംഗ് അരങ്ങേറ്റം കുറിക്കുന്നതിനിടെ, തന്റെ ആദ്യ നിയമപരമായ പന്ത് എറിയുന്നതിന് മുമ്പ് തന്നെ കോഹ്‌ലി കെവിൻ പീറ്റേഴ്‌സണെ പുറത്താക്കി റെക്കോഡ് നേട്ടത്തിന്റെ ഭാഗമായി. കോഹ്‌ലി എറിഞ്ഞ വൈഡ് ഡെലിവറിക്ക് പിന്നാലെ കീപ്പർ ധോണി സ്റ്റമ്പ് ചെയ്താണ് പീറ്റേഴ്‌സൺ മടങ്ങിയത്.

Stories you may like

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

ഗ്രേം സ്വാൻ, സുനിൽ നരൈൻ, ഷാക്കിബ് അൽ ഹസൻ എന്നിവരുൾപ്പെടെ നിരവധി കളിക്കാർ ഒരു ടി20 സ്പെല്ലിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും, അവരുടെ കരിയറിലെ ആദ്യ ഡെലിവറിയിൽ ആയിരുന്നില്ല അത് സംഭവിച്ചത്. എന്തായാലും പല വെറൈറ്റി റെക്കോഡുകൾ ഉള്ള കോഹ്‌ലിയുടെ പീറ്റേഴ്സന്റെ വിക്കറ്റ് നേടിയുള്ള കണക്കുകൾ ഇങ്ങനെ ആയിരുന്നു – 0.0-0-1-1. അതിന് ശേഷം കോഹ്‌ലി പിന്നീട് പല മത്സരങ്ങളിലും പന്തെറിഞ്ഞിട്ടുണ്ട്. ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയിൽ ഒരു കമന്റ് കണ്ടത് ഇങ്ങനെയാണ് ” അന്ന് ആദ്യ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം മറ്റൊരു പന്ത് കോഹ്‌ലി എറിയാതെ ഇരുന്നിരുന്നു എങ്കിൽ വിരമിക്കുമ്പോൾ ഉള്ള താരത്തിന്റെ ബോളിങ് കണക്കുകൾ ഒന്ന് ആലോചിച്ചു നോക്കിക്കേ.” എന്തായാലും അങ്ങനെ ഒന്ന് സംഭവിച്ചില്ല.

2008-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം മൂന്ന് മെയ്ഡനുകൾ ഉൾപ്പെടെ എല്ലാ ഫോർമാറ്റിലുമായി കോഹ്‌ലി 164.5 ഓവറുകൾ എറിഞ്ഞു. 107.55 ശരാശരിയിൽ 968 റൺസ് വഴങ്ങിയ കോഹ്‌ലി 5.87 എന്ന മികച്ച ഇക്കോണമിയോടെ 9 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Tags: virat kohlibcciindian cricketZERO BALL WICKET
Share
Tweet
Send
Share

Latest stories from this section

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

Latest News

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies