സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും
സോഷ്യൽമീഡിയ ലോകത്ത് വാട്‌സ്ആപ്പിന് കടുത്ത മത്സരം സൃഷ്ടിച്ച് കുതിക്കുന്ന ആപ്പാണ് അരട്ടെ. നിരവധി പേരാണ് വാട്‌സ്ആപ്പിന് പകരം അരട്ടെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും. ചെന്നൈ ആസ്ഥാനമാക്കി ...