India

ഡൽഹി ഇരട്ട സ്‌ഫോടനം; പരിക്കേറ്റവരുടെ ശരീരത്തിൽ ക്ഷതങ്ങളോ ബോംബ് ചീളുകളോ ഇല്ല; സംശയാസ്പദം…

ഡൽഹി ഇരട്ട സ്‌ഫോടനം; പരിക്കേറ്റവരുടെ ശരീരത്തിൽ ക്ഷതങ്ങളോ ബോംബ് ചീളുകളോ ഇല്ല; സംശയാസ്പദം…

രാജ്യത്തെ നടുക്കിയ ഡൽഹി ഇരട്ട സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ ശരീരഭാഗങ്ങളിൽ ബോംബ് ചീളുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം. അസാധാരണമാണ് ഇതെന്നാണ് പോലീസ് ഭാഷ്യം. ബോംബ് സ്‌ഫോടനത്തിൽ ഇത്തരത്തിൽ...

ഉന്നതതല യോഗം വിളിച്ച് അമിത് ഷാ ; എൻഐഎ, ഐബി ഡയറക്ടർമാർ ഉൾപ്പെടെ പങ്കെടുക്കും

ഉന്നതതല യോഗം വിളിച്ച് അമിത് ഷാ ; എൻഐഎ, ഐബി ഡയറക്ടർമാർ ഉൾപ്പെടെ പങ്കെടുക്കും

ന്യൂഡൽഹി : 11 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കാർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല സുരക്ഷാ അവലോകന യോഗം വിളിച്ചു ചേർത്തു....

പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു ; ഇന്ത്യ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്ന് വ്യോമ, നാവിക സേനകൾക്ക് മുന്നറിയിപ്പ്

പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു ; ഇന്ത്യ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്ന് വ്യോമ, നാവിക സേനകൾക്ക് മുന്നറിയിപ്പ്

ഇസ്ലാമാബാദ് : ഡൽഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്താനിൽ കനത്ത ആശങ്കയെന്ന് റിപ്പോർട്ട്. ഇന്ത്യ പ്രതികാരം ചെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു....

ഡൽഹി ഇരട്ടസ്‌ഫോടനം; മരണസംഖ്യ 9ആയി: രാജ്യത്തുടനീളം അതീവ ജാഗ്രതാനിർദ്ദേശം.

ഡല്‍ഹി ഇരട്ടസ്‌ഫോടനം: ഭീകരബന്ധം?13 പേരെ ചോദ്യം ചെയ്തു,കൊല്ലപ്പെട്ടവരില്‍ 5 പേരെ തിരിച്ചറിഞ്ഞു,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 13 പേരെ ഇതുവരെ ചോദ്യം...

ഡൽഹി ഇരട്ട സ്ഫോടനം; കാർ ഓടിച്ചത് ഉമർ മുഹമ്മദ്?ചിത്രം പുറത്ത് ഫരീദാബാദ് ഭീകരസംഘത്തിൽ പോലീസ് തിരയുന്ന വ്യക്തി..

ഡൽഹി ഇരട്ട സ്ഫോടനം; കാർ ഓടിച്ചത് ഉമർ മുഹമ്മദ്?ചിത്രം പുറത്ത് ഫരീദാബാദ് ഭീകരസംഘത്തിൽ പോലീസ് തിരയുന്ന വ്യക്തി..

രാജ്യത്തെ ഞെട്ടിച്ച ഡൽഹി ഇരട്ട സ്ഫോടനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ച വ്യക്തിയുടെ പേര് ഉമർ മുഹമ്മദാണെന്നാണ് സൂചന. ഫരീദാബാദ് ഭീകരസംഘത്തിൽ പോലീസ്...

സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ; ട്രംപിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ; മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമെന്ന് ട്രംപ്

സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ; ട്രംപിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ; മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമെന്ന് ട്രംപ്

വാഷിംഗ്ടൺ : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ആയി നിയമിതനായ സെർജിയോ ഗോർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സെർജിയോ...

കാറിന് പുൽവാമ ബന്ധം ; ഡൽഹി സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകൾ എന്നിവ ഉപയോഗിച്ചതായി റിപ്പോർട്ട്

കാറിന് പുൽവാമ ബന്ധം ; ഡൽഹി സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകൾ എന്നിവ ഉപയോഗിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ഭീകരാക്രമണമെന്ന് സൂചന. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം...

‘ദുർഗ ഡ്രോൺ സ്ക്വാഡ്രൺ’ ; അതിർത്തി കടക്കുന്ന ഡ്രോണുകളെ വെടിവെച്ചിടാൻ ഇനി ബിഎസ്എഫിന്റെ പെൺപട

‘ദുർഗ ഡ്രോൺ സ്ക്വാഡ്രൺ’ ; അതിർത്തി കടക്കുന്ന ഡ്രോണുകളെ വെടിവെച്ചിടാൻ ഇനി ബിഎസ്എഫിന്റെ പെൺപട

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ബിഎസ്എഫ് ഒരു പ്രത്യേക വനിതാ വിഭാഗത്തിനുള്ള പരിശീലനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 'ദുർഗ ഡ്രോൺ സ്ക്വാഡ്രൺ' ബിഎസ്എഫിന്റെ ഈ വനിതാ വിഭാഗത്തിന്...

ഡൽഹി ഇരട്ടസ്‌ഫോടനം; മരണസംഖ്യ 9ആയി: രാജ്യത്തുടനീളം അതീവ ജാഗ്രതാനിർദ്ദേശം.

ഡൽഹി ഇരട്ടസ്‌ഫോടനം; മരണസംഖ്യ 9ആയി: രാജ്യത്തുടനീളം അതീവ ജാഗ്രതാനിർദ്ദേശം.

രാജ്യതലസ്ഥാനത്തെ നടുക്കിയ ഡൽഹി ഇരട്ട സ്‌ഫോടനത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു ഇത് വരെ 9 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 35 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 6 പേരുടെ...

ദേശഭക്തിഗാനം പാടിയ സംഭവം അത്യന്തം ഗൗരവമേറിയത്;കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് വി ശിവൻകുട്ടി

ദേശഭക്തിഗാനം പാടിയ സംഭവം അത്യന്തം ഗൗരവമേറിയത്;കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് വി ശിവൻകുട്ടി

  എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങിന് പിന്നാലെ വിദ്യാർത്ഥികൾ ട്രെയിനിലിരുന്ന് ദേശഭക്തിഗാനം പാടിയ സംഭവം അത്യന്തം ഗൗരവമേറിയതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശനിയാഴ്ച എറണാകുളം-ബെംഗളൂരു...

ഇത്തരം പ്രവൃത്തികൾക്ക് നേരെ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്?: ബംഗളൂരു വിമാനത്താവളത്തിലെ നിസ്‌കാരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി

ഇത്തരം പ്രവൃത്തികൾക്ക് നേരെ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്?: ബംഗളൂരു വിമാനത്താവളത്തിലെ നിസ്‌കാരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ നമസ്‌കരിക്കുന്ന സംഭവത്തിൽ സർക്കാറിനെതിരെ വിമർശനവുമായി ബിജെപി സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആർഎസ്എസ് പഥ സഞ്ചലനം നടത്തിയപ്പോൾ എതിർത്ത കോൺഗ്രസ് സർക്കാർ...

രാജ്യതലസ്ഥാനത്ത് വൻ സ്‌ഫോടനം: ഒരാൾ മരണപ്പെട്ടു

രാജ്യതലസ്ഥാനത്ത് വൻ സ്‌ഫോടനം: ഒരാൾ മരണപ്പെട്ടു

ഡൽഹിയിൽ വൻ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമാണ് സ്‌ഫോടനം നടന്നത്. രണ്ട് കാറുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ഒരാൾ മരണപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീയണയ്ക്കാനുള്ള...

ഒരു വനിതാ ഡോക്ടർ കൂടി അറസ്റ്റിൽ ; സംഘത്തിൽ പ്രൊഫഷണലുകളും വിദ്യാർത്ഥികളും ; പിന്നിൽ ജയ്ഷ്-ഇ-മുഹമ്മദ് ; ഇതുവരെ കണ്ടെത്തിയത് 2,900 കിലോ സ്ഫോടക ശേഖരം

ഒരു വനിതാ ഡോക്ടർ കൂടി അറസ്റ്റിൽ ; സംഘത്തിൽ പ്രൊഫഷണലുകളും വിദ്യാർത്ഥികളും ; പിന്നിൽ ജയ്ഷ്-ഇ-മുഹമ്മദ് ; ഇതുവരെ കണ്ടെത്തിയത് 2,900 കിലോ സ്ഫോടക ശേഖരം

ശ്രീനഗർ : ഹരിയാനയിലെ ഫരീദാബാദിൽ നിന്നും വന്‍ സ്ഫോടക ശേഖരം പിടികൂടിയ സംഭവത്തിൽ ഒരു വനിതാ ഡോക്ടർ അറസ്റ്റിൽ. ലഖ്‌നൗ സ്വദേശിനിയായ ഡോ. ഷഹീൻ ഷാഹിദ് ആണ്...

വൈറ്റ് കോളർ ഭീകരതയുടെ മുഖം?; ദിവസങ്ങളുടെ ഇടവേളകളിൽ 4 ഡോക്ടർമാർ പിടിയിലായത് രാസവസ്തുക്കളും റൈഫിളുകളുമായി…

വൈറ്റ് കോളർ ഭീകരതയുടെ മുഖം?; ദിവസങ്ങളുടെ ഇടവേളകളിൽ 4 ഡോക്ടർമാർ പിടിയിലായത് രാസവസ്തുക്കളും റൈഫിളുകളുമായി…

രാജ്യത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ള നാല് ഡോക്ടർമാരും സഹായികളും പിടിയിലായിരിക്കുകയാണ് , ഇത് പ്രൊഫഷണൽ സർക്കിളുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന വളർന്നുവരുന്ന വൈറ്റ് കോളർ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

തിരഞ്ഞെടുപ്പിന് ചൂടുപിടിച്ചു; വിജയം ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾക്ക് എത്ര പണം വരെ ചിലവിടാനാകും?

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 9,11 തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 13നാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതൽ...

961 കോടി രൂപ ചിലവിൽ ഡൽഹിയിൽ പുതിയ സ്പോർട് സിറ്റിയുമായി കേന്ദ്രം ; കോമൺവെൽത്ത്, ഒളിമ്പിക്സ് ഗെയിമുകൾ ലക്ഷ്യം

961 കോടി രൂപ ചിലവിൽ ഡൽഹിയിൽ പുതിയ സ്പോർട് സിറ്റിയുമായി കേന്ദ്രം ; കോമൺവെൽത്ത്, ഒളിമ്പിക്സ് ഗെയിമുകൾ ലക്ഷ്യം

ന്യൂഡൽഹി : ഡൽഹിയിൽ പുതിയ സ്പോർട് സിറ്റി നിർമ്മിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പഴയ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിച്ച് അത്യാധുനികമായ സ്പോർട് സിറ്റി നിർമ്മിക്കും എന്നാണ് കേന്ദ്രസർക്കാർ...

വീടിനുള്ളിൽ സൂക്ഷിച്ച 2,500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തി ; പിന്നിൽ ജെയ്‌ഷെ മുഹമ്മദ് ; തകർത്തത് വൻ ഗൂഢാലോചന

വീടിനുള്ളിൽ സൂക്ഷിച്ച 2,500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തി ; പിന്നിൽ ജെയ്‌ഷെ മുഹമ്മദ് ; തകർത്തത് വൻ ഗൂഢാലോചന

ന്യൂഡൽഹി : ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നീ സംഘടനകളുടെ ഒരു ഭീകര മൊഡ്യൂൾ തകർത്ത അന്വേഷണത്തിന്റെ ഒടുവിലായി മറ്റൊരു വൻ സ്ഫോടക ശേഖരം കൂടി പിടികൂടി....

തിരുപ്പതിയിൽ 5വർഷം ഉപയോഗിച്ചത് പാലിന്റെ ഒരംശം പോലുമില്ലാത്ത വ്യാജ നെയ്യ്; 250 കോടിയുടെ അഴിമതി; ലഡു വിവാദത്തിൽ സിബിഐ അന്വേഷണ റിപ്പോർട്ട്

തിരുപ്പതിയിൽ 5വർഷം ഉപയോഗിച്ചത് പാലിന്റെ ഒരംശം പോലുമില്ലാത്ത വ്യാജ നെയ്യ്; 250 കോടിയുടെ അഴിമതി; ലഡു വിവാദത്തിൽ സിബിഐ അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ നടന്ന ലഡു കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ റിപ്പോർട്ട് പുറത്ത്. അഞ്ചുവർഷത്തോളം...

സ്‌കൂളുകളിൽ വന്ദേമാതരം പാടുന്നത് നിർബന്ധമാക്കും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്‌കൂളുകളിൽ വന്ദേമാതരം പാടുന്നത് നിർബന്ധമാക്കും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം പാടുന്നത് നിർബന്ധമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വന്ദേമാതരത്തെ എതിർക്കുന്നതിൽ അർത്ഥമില്ലെന്നും വന്ദേമാതരത്തെ എതിർത്തതാണ് ഇന്ത്യയുടെ വിഭജനത്തിന് പിന്നിലെ ഒരു...

സമയനിഷ്ഠ…ലവലേശം, രാഹുലിന് കടുത്ത ശിക്ഷ: പരിപാടിക്ക് 20 മിനിറ്റ് വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെ കൊണ്ട് പുഷ്അപ്പ് എടുപ്പിച്ച് ക്യാമ്പ് മേധാവി

സമയനിഷ്ഠ…ലവലേശം, രാഹുലിന് കടുത്ത ശിക്ഷ: പരിപാടിക്ക് 20 മിനിറ്റ് വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെ കൊണ്ട് പുഷ്അപ്പ് എടുപ്പിച്ച് ക്യാമ്പ് മേധാവി

പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് കടുത്ത ശിക്ഷ നൽകി ക്യാമ്പ് മേധാവി സച്ചിൻ റാവു. മദ്ധ്യപ്രദേശിലെ പഞ്ച്‌നറിയിൽ ഡിസിസി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist