Keralam

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജൻ സ്‌കറിയ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി...

പാകിസ്താനി സ്‌നൂക്കർ താരം ആത്മഹത്യ ചെയ്തു

പാകിസ്താനി സ്‌നൂക്കർ താരം ആത്മഹത്യ ചെയ്തു

ഇസ്ലാമാബാദ് : പാകിസ്താനി സ്‌നൂക്കർ താരവും ഏഷ്യൻ അണ്ടർ 21 വെള്ളി മെഡൽ ജേതാവുമായ മജീദ് അലി ആത്മഹത്യ ചെയ്തു. 28 വയസായിരുന്നു. പഞ്ചാബിലെ ഫൈസലാബാദിന് സമീപമുള്ള...

സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വരുന്നത് സന്തോഷകരം : തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയെന്ന് വി മുരളീധരൻ

സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വരുന്നത് സന്തോഷകരം : തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയെന്ന് വി മുരളീധരൻ

തിരുവനന്തപുരം : സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വരുന്നത് സന്തോഷകരമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിന് ഒരു മന്ത്രിയെ കൂടുതൽ കിട്ടിയാൽ അഭിമാനം. തനിക്ക് പകരം അദ്ദേഹം...

മൂന്ന് ദിവസം കുതിച്ചു കയറി; പിന്നാലെ കിതച്ചു; സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്

തുടർച്ചയായ ഇടിവിന് പിന്നാലെ വർദ്ധിച്ച് സ്വർണവില; പവന് ഉയർന്നത് 80 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. സ്വർണം ഗ്രാമിന് 10 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. തുടർച്ചയായ വിലയിടിവിന് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. പവന് 80 രൂപയാണ്...

ബ്രഹ്‌മപുരത്ത് നടക്കുന്നതെല്ലാം അഴിമതി; മുഖ്യമന്ത്രിയുടെ മരുമകനും പങ്കുണ്ടാകാം; മൂന്ന് മരുമക്കൾ, രണ്ട് കമ്പനി, വലിയ അഴിമതി;ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി

കേരളത്തിൽ വ്യവസായികൾക്ക് അവസരം നൽകുന്നില്ല; യുവാക്കൾ നാട് വിട്ട് പോകുന്നു; പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എം.പി. വ്യവസായികൾ കേരളം വിട്ട് പോവുകയാണ്. 0.5 ശതമാനം എഫ്ഡിഐ നിക്ഷേപം...

ആലപ്പുഴയിലെ റബ്ബിഷ് ബീച്ച് : മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരി

ആലപ്പുഴയിലെ റബ്ബിഷ് ബീച്ച് : മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരി

ആലപ്പുഴ : ആലപ്പുഴ ബീച്ച് മാലിന്യ കൂമ്പാരമായി കിടക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരി. ഓസ്‌ട്രേലിയയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ കാതറിൻ എലിസബത്ത് ആണ് ബീച്ചിന്റെ ശോചനീയാവസ്ഥ ലോകത്തിന്...

”അവരുടെ കൺകണ്ട ദൈവത്തെ ആരും വിമർശിക്കാൻ പാടില്ല”; കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇപ്പോൾ വൻമരം ആയിട്ടുണ്ടാകും; ആ രഹസ്യസങ്കേതങ്ങളിലേക്ക് കടന്നുകയറി സത്യം പുറത്തുകൊണ്ട് വരും: ജി ശക്തിധരൻ

”അവരുടെ കൺകണ്ട ദൈവത്തെ ആരും വിമർശിക്കാൻ പാടില്ല”; കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇപ്പോൾ വൻമരം ആയിട്ടുണ്ടാകും; ആ രഹസ്യസങ്കേതങ്ങളിലേക്ക് കടന്നുകയറി സത്യം പുറത്തുകൊണ്ട് വരും: ജി ശക്തിധരൻ

മുഖ്യമന്ത്രിയ്ക്കും പാർട്ടിക്കുമെതിരായ സത്യങ്ങൾ തുറന്നുപറഞ്ഞതിന് താൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ആക്രമണം നേരിടുകയാണെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. സാമൂഹ്യ മാദ്ധ്യമത്തിൽ ആശയങ്ങൾ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം...

സൂചി കുത്തുമ്പോൾ വേദനിക്കുന്നോ ? ഇനി ആ പേടി വേണ്ട : പുതിയ കണ്ടുപിടിത്തവുമായി മലയാളി ഉൾപ്പെട്ട ഗവേഷകസംഘം

സൂചി കുത്തുമ്പോൾ വേദനിക്കുന്നോ ? ഇനി ആ പേടി വേണ്ട : പുതിയ കണ്ടുപിടിത്തവുമായി മലയാളി ഉൾപ്പെട്ട ഗവേഷകസംഘം

ഇൻഞ്ചെക്ഷൻ എടുക്കുമ്പോൾ പേടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇനി ആ പേടി വേണ്ട. വേദനയില്ലാതെ കുത്തിവെയ്പ്പ് നടത്താനുള്ള സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ...

കൊച്ചിയിൽ കോടികളുടെ തട്ടിപ്പ് നടത്തി അയൽക്കൂട്ട മാഫിയ; വഞ്ചിക്കപ്പെട്ടത് നിരവധി വീട്ടമ്മമാർ

കൊച്ചിയിൽ കോടികളുടെ തട്ടിപ്പ് നടത്തി അയൽക്കൂട്ട മാഫിയ; വഞ്ചിക്കപ്പെട്ടത് നിരവധി വീട്ടമ്മമാർ

കൊച്ചി : കൊച്ചിയിൽ കോടികളുടെ തട്ടിപ്പ് നടത്തി അയൽക്കൂട്ട മാഫിയ. കുടുംബശ്രീ വായ്പയുടെ മറവിൽ വ്യാജ രേഖകളും സീലുകളും നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. കൊച്ചി കോർപറേഷനിലെ...

അടുത്തുള്ള മസ്ജിദിൽ ഈദ് നിസ്‌കാരം; ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് പഴവങ്ങാടി ഗണപതിക്ഷേത്ര സമിതി

അടുത്തുള്ള മസ്ജിദിൽ ഈദ് നിസ്‌കാരം; ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് പഴവങ്ങാടി ഗണപതിക്ഷേത്ര സമിതി

തിരുവനന്തപുരം: മസ്ജിദിൽ പെരുന്നാൾ പ്രാർത്ഥനയ്ക്കായി ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് മതസൗഹാർദ്ദത്തിന്റെ മാതൃകയായി പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി. മുസ്ലീം വിശ്വാസികളുടെ പെരുന്നാൾ ആഘോഷവേളയിലായിരുന്നു മതസൗഹാർദ്ദത്തിന്റെ അപൂർവ്വ നിമിഷങ്ങൾക്ക്...

കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്; പിന്നിൽ സിപിഎം

കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്; പിന്നിൽ സിപിഎം

കണ്ണൂർ : കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം. തലശ്ശേരി കൂടാളിയിൽ വെച്ചാണ് സംഭവം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. വിപിൻ, അഭിജിത്ത് എന്നിവർക്കാണ്...

വാടക കുടിശിക കിട്ടിയ കാര്യമൊന്നും എന്നെ അറിയിച്ചില്ല; സ്‌കൂളിന്റേ ഗേറ്റ് അടച്ചത് ഞാനല്ല, തുറന്ന് കൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നു; ന്യായീകരിച്ച് ശ്രീനിജൻ

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം മാറ്റി; പി.വി.ശ്രീനിജൻ ഇനി ജില്ലാ ഫുട്‌ബോൾ അസോസിയഷൻ പ്രസിഡന്റ്

കൊച്ചി: എറണാകുളം ജില്ലാ ഫുട്‌ബോൾ അസോസിയഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ. എതിരില്ലാതെയാണ് പി.വി.ശ്രീനിജൻ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷനായിരുന്ന പി.വി.ശ്രീനിജനെ കഴിഞ്ഞ...

”തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകൻ; ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യത കാണിക്കണം എന്ന് പറയണമെന്നുണ്ട്, പക്ഷേ..”; എം.വി.ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ

കെ സുധാകരനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്ന പരാതി; എം.വി.ഗോവിന്ദനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കെ സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി...

ഏകീകൃത സിവിൽ കോഡ് ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ കവർന്നെടുക്കില്ലെന്ന് വി. മുരളീധരൻ; സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ തിരക്കഥയിൽ ജനങ്ങൾ വീഴരുതെന്നും കേന്ദ്രമന്ത്രി

ഏകീകൃത സിവിൽ കോഡ് ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ കവർന്നെടുക്കില്ലെന്ന് വി. മുരളീധരൻ; സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ തിരക്കഥയിൽ ജനങ്ങൾ വീഴരുതെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ഒരു മതവിഭാഗത്തിന്റെയും അവകാശങ്ങൾ കവർന്നെടുക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്ന...

വികാരമാണ് മാമന്നൻ; തിരിച്ചുവരവിൽ ഞെട്ടിച്ച് വടിവേലു ; അഭിനന്ദിച്ച് ധനുഷ്

വികാരമാണ് മാമന്നൻ; തിരിച്ചുവരവിൽ ഞെട്ടിച്ച് വടിവേലു ; അഭിനന്ദിച്ച് ധനുഷ്

മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ വ്യാഴാഴ്ച റിലീസായിരിക്കുകയാണ്. വടിവേലുവും ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലും കീർത്തി സുരേഷും തകർത്തഭിനയിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൻറെ...

തക്കാളിക്കും വെണ്ടയ്ക്കുമൊപ്പം കുറച്ച് ബ്രൗൺ ഷുഗറും; കൈയ്യോടെ പൊക്കി എക്‌സൈസ്; പിടിച്ചെടുത്തത് വൻ ശേഖരം

തക്കാളിക്കും വെണ്ടയ്ക്കുമൊപ്പം കുറച്ച് ബ്രൗൺ ഷുഗറും; കൈയ്യോടെ പൊക്കി എക്‌സൈസ്; പിടിച്ചെടുത്തത് വൻ ശേഖരം

കോട്ടയം : പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി രാജികുൾ അലമാണ് പിടിയിലായത്. കഴിഞ്ഞ 5 വർഷമായി...

ഒരു കാക്കയെ രക്ഷിക്കാൻ ഫയർഫോഴ്‌സ് വരുമോ? സംശയിച്ച് നിൽക്കുമ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തൊട്ടുമുന്നിൽ വന്നു നിൽക്കുന്നു ഫയർഫോഴ്‌സ് വാഹനം! : ശ്രദ്ധനേടി ഫേസ്ബുക്ക് കുറിപ്പ്

ഒരു കാക്കയെ രക്ഷിക്കാൻ ഫയർഫോഴ്‌സ് വരുമോ? സംശയിച്ച് നിൽക്കുമ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തൊട്ടുമുന്നിൽ വന്നു നിൽക്കുന്നു ഫയർഫോഴ്‌സ് വാഹനം! : ശ്രദ്ധനേടി ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം : നൂലിൽ കുടുങ്ങിക്കിടന്ന് ജീവന് വേണ്ടി കേണപേക്ഷിച്ച കാക്കയെ രക്ഷപ്പെടുത്തി കേരള ഫയർഫോഴ്‌സ്. തിരുവനന്തപുരത്താണ് സംഭവം. രാത്രി ഇരുട്ടി വെളുക്കുവോളം നൂലിൽ തലകീഴായി തൂങ്ങിക്കിടന്ന കാക്കയെ...

ഖത്തറിൽ വാഹനാപകടം; കൊല്ലം സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ഖത്തറിൽ വാഹനാപകടം; കൊല്ലം സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

കൊല്ലം : ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരുമാണ് മരിച്ചത്. ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ...

ഓപ്പറേഷൻ നടക്കുമ്പോൾ നിസ്‌കാരം കഴിഞ്ഞിട്ട് മതിയെന്ന് വെയ്ക്കുമോ? ഹൃദയം കീറി മുറിക്കുന്നിടത്ത് നിങ്ങൾക്ക് മതമാണ് പ്രശ്‌നം, ഹിജാബാണ് പ്രശ്‌നം; രാമസിംഹൻ അബൂബക്കർ

ഓപ്പറേഷൻ നടക്കുമ്പോൾ നിസ്‌കാരം കഴിഞ്ഞിട്ട് മതിയെന്ന് വെയ്ക്കുമോ? ഹൃദയം കീറി മുറിക്കുന്നിടത്ത് നിങ്ങൾക്ക് മതമാണ് പ്രശ്‌നം, ഹിജാബാണ് പ്രശ്‌നം; രാമസിംഹൻ അബൂബക്കർ

കോഴിക്കോട്: ഓപ്പറേഷൻ തിയറ്ററിനുളളിൽ മതവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. നാളെ ഓപ്പറേഷൻ...

വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച് നിഖിൽ തോമസ് അഡ്മിഷൻ നേടിയെടുത്ത സംഭവം; മുൻ എസ്എഫ്‌ഐ നേതാവ് അബിനെ നാട്ടിലെത്തിക്കാൻ പോലീസ്; ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും

നിഖിലിന്റെ വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ച ഏജൻസി ഉടമ പിടിയിൽ

കൊച്ചി : വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്‌ഐ നേതാവ് നിഖിലിന്റെ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയ ഏജൻസി ഉടമ പിടിയിൽ. കൊച്ചിയിലെ ഓറിയോൺ ഏൻസി...

Latest News