കൊല്ലം: പുനലൂരിൽ മദ്യപിച്ച് റെയിൽ വേ ട്രാക്കിൽ കിടന്ന യുവാവ് അറസ്റ്റിൽ. പുനലൂർ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. റെയിൽ വേ ട്രാക്കിൽ തടസ്സമുണ്ടാക്കിയതിനെ തുടർന്ന് 15...
തിരുവനന്തപുരം: വായ്പ എടുക്കാനെത്തിയ യുവതിയെ കയറിപ്പിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത ബാങ്ക് മാനേജർക്കെതിരെ പരാതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ എസ്.എസ് സുനിൽ കുമാറിനെതിരെയാണ് യുവതി...
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തൃശൂർ പുഴയ്ക്കലിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കുകയായിരുന്നു....
കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് രക്ഷപെട്ട തടവുകാരിയായ അന്തേവാസി പിടിയിൽ. ബീഹാർ സ്വദേശി പൂനം ദേവിയാണ് പിടിയിലായത്. വേങ്ങരയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. വേങ്ങര സഞ്ജിത്ത് വധക്കേസ്...
മലപ്പുറം: ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം കാടാമ്പുഴ സ്വദേശി അർഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നതിന്റെ പേരിൽ ഭാര്യ...
ഇടുക്കി: മൂന്നാം ക്ലാസുകാരനോട് അദ്ധ്യാപികയുടെ ക്രൂരത.ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മുഖത്ത് അദ്ധാപിക അടിച്ചതായി പരാതി. വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്കൂൾ...
പത്തനംതിട്ട: ശബരിമലയിൽ ഭണ്ഡാരത്തിലേക്കെത്തിയ നാണയങ്ങൾ എണ്ണിത്തീർന്നു. 10 കോടി രൂപയുടെ നാണയങ്ങളാണ് ഉണ്ടായത്. നാണയങ്ങൾ രണ്ടു ഘട്ടമായിട്ടാണ് എണ്ണിത്തീർത്തത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25...
തൃശൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. തൃശൂർ രാമവർമപുരം പോലീസ് ക്യാപിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം...
തിരുവനന്തപുരം: കർഷകരുടെ സംഘം ഇസ്രയേലിലേക്ക് തിരിച്ചു. കാർഷിക രംഗത്തെ മാറ്റങ്ങളും ആധുനികവത്കരണവും പഠിക്കുകയാണ് ലക്ഷ്യം. 31 അംഗ സംഘത്തിൽ 27 പേർ കർഷകരാണ്. കൃഷി വകുപ്പ് സെക്രട്ടറി...
കോട്ടയം: നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.അപകടത്തിൽ പുൽപ്പേൽ ടെക്സ്റ്റയിൽസിന്റെ മുൻവശത്തെ ചില്ല് തകർന്നു. അവധി ദിവസമായതിനാൽ, ഈ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും...
കോഴിക്കോട്: കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച. ഫൊറൻസിക് വാർഡിലെ തടവുകാരിയായ അന്തേവാസി രക്ഷപെട്ടു. വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസിലെ പ്രതിയായ ബിഹാർ സ്വദേശി പൂനം ദേവിയാണ് രക്ഷപെട്ടത്. ശുചിമുറിയുടെ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻ ചാണ്ടി ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും.നിംസ് ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിൻറെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക്...
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.വി.മനോജ് ആണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്പാനൂരിൽ നിന്നാണ്...
അതിരപ്പിളളി; അതിരപ്പിള്ളി പഞ്ചായത്തിലെ മുക്കുംപുഴ ആദിവാസി കോളനിയിലെ യാത്രാ ദുരിതത്തിന് പരിഹാരമൊരുക്കി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഊരിൽ നേരിട്ടെത്തി ഊരു മൂപ്പൻ രാമചന്ദ്രന് ഫൈബർ...
പാലക്കാട്:: പാർട്ടി ഫണ്ട് തിരിമറിയിൽ പികെ ശശിയ്ക്കെതിരെ വീണ്ടും അന്വേഷണവുമായി സിപിഎം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത്...
തൃശ്ശൂർ: രാമവർമ്മപുരത്ത് യുവതിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥൻ കെ.സി ശ്രീരാജ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഫേസ്ബുക്ക്...
ബംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ബ്ലാസ്റ്റേഴ്സിന്റെ ബാലികേറാമലയായ ബംഗലൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗലൂരു എഫ്...
കൊച്ചി: കുട്ടികളിൽ മതാചാരത്തിന്റെ പേരിൽ നടത്തുന്ന നിർബന്ധിത ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. കുഞ്ഞുങ്ങളിലെ ചേലാകർമം ബാലാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവും കുറ്റകരവും ജാമ്യമില്ലാത്ത...
എറണാകുളം: നഗരത്തിൽ മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽ കുമാർ ആണ് പിടിയിലായത്. നേരത്തെ വാഹനാപകടം ഉണ്ടാക്കിയതിനെ തുടർന്ന് അനിൽ കുമാറിന്റെ...
തിരുവനന്തപുരം; കണ്ണൂരിലെ ആയൂർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും അനധികൃത സാമ്പാദ്യ ആരോപണവും മാദ്ധ്യമസൃഷ്ടിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. എനിക്കെതിരെ ആരും ഒരു ആരോപണവും എവിടെയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies