Keralam

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ മണ്ഡലപൂജ ഇന്ന് : ഇനി നട തുറക്കുക മകരവിളക്കിന്

സന്നിധാനം: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ ചടങ്ങുകൾ നടക്കും. ഇന്നലെ അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കിയുമായി ഘോഷയാത്ര സന്നിധാനത്ത് എത്തിയിരുന്നു. മണ്ഡലപൂജയ്ക്ക് ശേഷം വൈകീട്ട് ഹരിവരാസനത്തോടെ...

പാലക്കാട്ടെ ദുരഭിമാനക്കൊല : അനീഷിന്റെ ഭാര്യയുടെ പിതാവും  അമ്മാവനും പിടിയിൽ

പാലക്കാട്ടെ ദുരഭിമാനക്കൊല : അനീഷിന്റെ ഭാര്യയുടെ പിതാവും അമ്മാവനും പിടിയിൽ

പാലക്കാട്‌: പാലക്കാട്‌ കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന്...

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

  തൃശൂരിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. കൊടകര വട്ടേക്കാട് സ്വദേശി വിവേകിനാണ് കുത്തേറ്റത്. കുത്തേറ്റ വിവേകിനെ തൃശൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി...

മരണത്തെ അനിൽ മുന്നിൽ കണ്ടുവോ? മണിക്കൂറുകൾക്ക് മുമ്പിട്ട ഫേസ്ബുക്ക് പോസ്റ്റ് അറംപറ്റി.

മരണത്തെ അനിൽ മുന്നിൽ കണ്ടുവോ? മണിക്കൂറുകൾക്ക് മുമ്പിട്ട ഫേസ്ബുക്ക് പോസ്റ്റ് അറംപറ്റി.

കൊച്ചി: മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് അനിൽ പി.നെടുമങ്ങാട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വേദനയുണ്ടാക്കുന്നു. ഈയിടെ മരിച്ച പ്രശസ്ത സിനിമ സംവിധായകൻ സച്ചിയെ അനുസ്മരിച്ച് അനിൽ നെടുമങ്ങാട്...

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

തൊടുപുഴ: ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. 48 വയസ്സായിരുന്നു. തൊടുപുഴ മലങ്കര ജലാശയത്തിൽ ഷൂട്ടിങ്ങിനിടയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. വൈകുന്നേരം ഏതാണ്ട് ആറ് മണിയോടടുത്തായിരുന്നു സംഭവം. പീസ് എന്ന...

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി : മണ്ഡലപൂജ നാളെ

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി : മണ്ഡലപൂജ നാളെ

ശബരിമല അയ്യപ്പൻറെ തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. ഉച്ചയ്ക്ക് 12.30 ന് ഘോഷയാത്ര പമ്പയിലെത്തിയിരുന്നു. 3 വരെ പമ്പാ ഗണപതി കോവിലിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് തങ്കയങ്കി...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഇന്ന് 5397 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466,...

ഗവർണ്ണറെ കാണാൻ ക്രിസ്മസ് കേക്കുമായി മന്ത്രിമാർ; സർക്കാർ നയങ്ങളിൽ അതൃപ്തി തുറന്നറിയിച്ച് ഗവർണ്ണർ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറെ അനുനയിപ്പിക്കാൻ മന്ത്രിമാർ അദ്ദേഹത്തെ നേരിട്ട് കണ്ടു....

കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തമ്മിലടി : വാക്പോര് രൂക്ഷമായതോടെ യോഗം മാറ്റിവെച്ചു

കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തമ്മിലടി : വാക്പോര് രൂക്ഷമായതോടെ യോഗം മാറ്റിവെച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ പരാജയം അവലോകനം ചെയ്യുന്നതിനായി ചേർന്ന കോൺഗ്രസ്‌ നേതൃയോഗത്തിൽ തമ്മിലടിച്ച് നേതാക്കൾ. നേതാക്കൾ പരസ്പരം വാക്പോര് നടത്തിയതോടെ യോഗം അലസി പിരിയുകയായിരുന്നു. മുൻ...

പദ്മനാഭസ്വാമി ക്ഷേത്ര വിധിയിൽ ഭക്തർക്കൊപ്പം നിന്ന് മുഖ്യമന്ത്രിയെ വിമർശിച്ചു; കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട് സർക്കാരിന്റെ പ്രതികാര നടപടി

പദ്മനാഭസ്വാമി ക്ഷേത്ര വിധിയിൽ ഭക്തർക്കൊപ്പം നിന്ന് മുഖ്യമന്ത്രിയെ വിമർശിച്ചു; കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട് സർക്കാരിന്റെ പ്രതികാര നടപടി

കണ്ണൂർ: പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ കിയാൽ ഉദ്യോഗസ്ഥനെതിരെ സർക്കാരിന്റെ പ്രതികാര നടപടി. അഗ്നിരക്ഷ സേന അസിസ്റ്റന്റ് മാനേജർ...

മോഷ്ടിച്ച 3 കിലോ സ്വർണ്ണവുമായി ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമം; പ്രതി ഷെയ്ഖ് ബബ്ലു അതിർത്തിയിൽ പിടിയിൽ

മോഷ്ടിച്ച 3 കിലോ സ്വർണ്ണവുമായി ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമം; പ്രതി ഷെയ്ഖ് ബബ്ലു അതിർത്തിയിൽ പിടിയിൽ

സൂറത്ത്: എലൂരിലെ ജൂവലറി മോഷണക്കേസ് പ്രതി അതിർത്തിയിൽ പിടിയിൽ. എലൂർ ഐശ്വര്യ ജൂവലറിയുടെ ഭിത്തി തുരന്ന് 3 കിലോ സ്വർണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച...

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം; കാഞ്ഞങ്ങാട് സിപിഎം- ലീഗ് സംഘർഷം, പാർട്ടി ഓഫീസുകൾ തകർത്തു

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം; കാഞ്ഞങ്ങാട് സിപിഎം- ലീഗ് സംഘർഷം, പാർട്ടി ഓഫീസുകൾ തകർത്തു

കാസർകോട്: ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് കാഞ്ഞങ്ങാട് സിപിഎം- ലീഗ് സംഘർഷം. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍...

പെരിയ കേസിൽ സി.ബി.ഐയുടെ ആവശ്യങ്ങൾക്ക് വഴങ്ങി സർക്കാർ : കാസർഗോഡ് ക്യാമ്പ് ഓഫീസ് അനുവദിച്ചു

പെരിയ കേസിൽ സി.ബി.ഐയുടെ ആവശ്യങ്ങൾക്ക് വഴങ്ങി സർക്കാർ : കാസർഗോഡ് ക്യാമ്പ് ഓഫീസ് അനുവദിച്ചു

കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് കാസർഗോഡ് ക്യാമ്പ് ഓഫീസ് അനുവദിച്ച് ഉത്തരവിറക്കി സർക്കാർ. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലായിരിക്കും ക്യാമ്പ് അനുവദിക്കുക. ക്യാമ്പ് അടുത്തയാഴ്ച ഔദ്യോഗികമായി...

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം : മുഖ്യപ്രതിയായ ലീഗ് നേതാവ് അറസ്റ്റിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്‌മാൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി യൂത്ത് ലീഗ് നേതാവ് ഇർഷാദിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇന്ന് ഇർഷാദിന്റെ...

നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക രണ്ടുഘട്ടമായി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ചർച്ചയ്‌ക്കെത്തും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.ഏപ്രിൽ അവസാനവും മെയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. കേരളമടക്കം തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട...

കള്ളപ്പണം വെളുപ്പിക്കൽ; ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു, സ്വാഭാവിക ജാമ്യം ലഭിക്കില്ല

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ഇഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കര്‍...

റൗഫ് ഷെരീഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും എത്തിയത് കോടികൾ; സിദ്ദിഖ് കാപ്പനുമായുള്ള ബന്ധം തിരഞ്ഞ് അന്വേഷണ സംഘം

‘സിദ്ദിഖ് കാപ്പനെ ഉത്തർ പ്രദേശിലേക്ക് അയച്ചത് റൗഫ് ഷെരീഫ്‘; പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് നൂറ് കോടി എത്തിയതായി ഇഡി കോടതിയിൽ

കൊച്ചി: കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഉത്തർ പ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവും മാധ്യമ പ്രവർത്തകനുമായ സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക് അയച്ചത് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍...

പ്രത്യേക സഭാ സമ്മേളനം വിളിക്കാൻ വീണ്ടും സർക്കാർ; ഗവർണ്ണറുടെ നിലപാട് നിർണ്ണായകം

തിരുവനന്തപുരം: കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കവുമായി വീണ്ടും സംസ്ഥാന സർക്കാർ. ഈ മാസം 31 ന് പ്രത്യേക...

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിര്‍ണായകമായി മാറിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എല്ലാ ക്ഷേമ...

വാഗമൺ മയക്കുമരുന്ന് കേസ്; കൊച്ചിയിലെ സിനിമാ- സാംസ്കാരിക പ്രവർത്തകർക്ക് പങ്കെന്ന് സൂചന, സൽമാന്റെയും നബീലിന്റെയും അജ്മലിന്റെയും ഉന്നത ബന്ധങ്ങൾ അന്വേഷിക്കും

വാഗമൺ മയക്കുമരുന്ന് കേസ്; കൊച്ചിയിലെ സിനിമാ- സാംസ്കാരിക പ്രവർത്തകർക്ക് പങ്കെന്ന് സൂചന, സൽമാന്റെയും നബീലിന്റെയും അജ്മലിന്റെയും ഉന്നത ബന്ധങ്ങൾ അന്വേഷിക്കും

കൊച്ചി: വാഗമൺ മയക്കുമരുന്ന് കേസിൽ കൊച്ചിയിലെ സിനിമാ- സാംസ്കാരിക പ്രവർത്തകർക്കും പങ്കെന്ന് സൂചന. കേസിലെ മുഖ്യ പ്രതികളായ സൽമാന്റെയും നബീലിന്റെയും അജ്മലിന്റെയും ടെലിഫോൺ കോണ്ടാക്ട് ലിസ്റ്റ് കേന്ദ്രീകരിച്ച്...

Latest News