Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പ്രത്യേക സഭാ സമ്മേളനം വിളിക്കാൻ വീണ്ടും സർക്കാർ; ഗവർണ്ണറുടെ നിലപാട് നിർണ്ണായകം

by Brave India Desk
Dec 24, 2020, 02:11 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കവുമായി വീണ്ടും സംസ്ഥാന സർക്കാർ. ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് നേരത്തെ ഗവർണർ അനുമതി നൽകിയിരുന്നില്ല. എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പോരെ എന്നും നാല് ദിവസം കൊണ്ട് കർഷകരുടെ അവസ്ഥയ്ക്ക് എന്ത് മാറ്റമാണ് സംഭവിച്ചതെന്നും ഗവർണ്ണർ ചോദിച്ചിരുന്നു. കഴിഞ്ഞ 17 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ജനുവരി എട്ടിന് സഭ വിളിക്കാൻ ശുപാർശ ചെയ്തത്. 18 ന് ശുപാർശ ഫയൽ രാജ്ഭവനിലെത്തി. 21 ന് ഫയലിൽ ഗവർണർ ഒപ്പിട്ടു. എന്നാൽ അന്ന് ഉച്ചക്ക് ശേഷം ജനുവരി എട്ടിന് സഭ ചേരാനുള്ള തീരുമാനം പിൻവലിക്കുന്നതായും 23 ന് അടിയന്തിരമായി സഭ ചേരാൻ അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 17 ന് 21 നും ഇടയിലുണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന തൻറെ ചോദ്യങ്ങൾക്ക് മറുപടി തരാതെയാണ് മുഖ്യമന്ത്രിയുടെ കത്ത് എന്നും ഗവർണ്ണർ വിമർശിച്ചു.

Stories you may like

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഗവർണ്ണറുടെ നിലപാടിനെ വിമർശിച്ച് കത്തയച്ച മുഖ്യമന്ത്രിക്ക് ഗീതാവാക്യങ്ങൾ ഉദ്ധരിച്ച് രൂക്ഷമായ ഭാഷയിൽ ഗവർണർ ഇന്നലെ മറുപടിയും നൽകിയിരുന്നു. ഭരണഘടനാ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവർണർ മുഖ്യമന്ത്രി രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് തനിക്ക് കിട്ടും മുൻപ് പാർട്ടി ചാനൽ ചർച്ചയാക്കിയതിനെയും വിമർശിച്ചിരുന്നു.

നിയമസഭാ സമ്മേളനം ചേരാൻ ആവശ്യപ്പെട്ട് സർക്കാർ വീണ്ടും കത്ത് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഗവർണ്ണറുടെ അടുത്ത തീരുമാനം നിർണ്ണായകമാകും.

Tags: Pinarayi Vijayanassembly meetingArif Mohammed Khan
Share1
Tweet
Send
Share

Latest stories from this section

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

Latest News

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

“അവസാന വർഷങ്ങളിൽ ധോണി കളിച്ചത് മാർക്കറ്റിംഗിന് വേണ്ടിയാകാം”; ‘തല’യുടെ വിരമിക്കലിൽ ശ്രദ്ധേയ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്‌സ്

“അവസാന വർഷങ്ങളിൽ ധോണി കളിച്ചത് മാർക്കറ്റിംഗിന് വേണ്ടിയാകാം”; ‘തല’യുടെ വിരമിക്കലിൽ ശ്രദ്ധേയ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്‌സ്

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായി ഇന്ത്യ, ലോകത്ത് മൂന്നാം സ്ഥാനത്ത്!’

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

തത്കാൽ ടിക്കറ്റ് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട! ലോഗിൻ ചെയ്യേണ്ട കൃത്യസമയം ഇതാണ്; സെക്കൻഡുകൾക്കുള്ളിൽ കൺഫേം സീറ്റ് ഉറപ്പിക്കാം’

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies